X

ചുള്ളാളം അന്‍വര്‍ ഹുസൈന്‍ സഖാഫി ദമാമില്‍ നിര്യാതനായി

ദമാം: തിരുവനന്തപുരം ചുള്ളാളം ഊരമോന്‍ പുറത്ത് വീട്ടില്‍ പരേതനായ മൊയ്തീന്‍ കുഞ്ഞ് അബ്ബാസലിയുടെ മകന്‍ അന്‍വര്‍ ഹുസൈന്‍ സഖാഫി (52) ദമാമില്‍ നിര്യാതനായി

മാതാവ് :ശരീഫാ ബീവി , ഭാര്യ:റഹ്മത് ബീവി , മൂന്ന് മക്കളുണ്ട്

ഐസിഎഫ് ദമാം സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ സെക്രട്ടറി മുനീര്‍ തോട്ടട, ഹാരിസ് ജൗഹരി ,സക്കീര്‍ മാന്നാര്‍ എന്നിവര്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കും. ദമാം സെന്‍ട്രല്‍ മെഡിക്കല്‍ കോംപ്ലക്‌സില്‍ സൂക്ഷിച്ചിരിക്കുന്ന ജനാസ, നിയമനടപടികള്‍ പൂര്‍ത്തിയാക്കി ദമാമില്‍ ഖബറടക്കം നടത്തും.

webdesk13: