X

ശീതക്കാറ്റും മഞ്ഞുവീഴ്ചയും; 4400 വിമാനങ്ങള്‍ റദ്ദാക്കി

ക്രസ്തുമസും പുതുവല്‍സരവും വരുന്നതിന് പിന്നാലെ അതിശൈത്യത്തില്‍ മുങ്ങി അമേരിക്ക. കനത്ത ശീതക്കാറ്റും മഞ്ഞു വീഴ്ചയും കാരണം അമേരിക്കയില്‍ 4400 വിമാനങ്ങള്‍ റദ്ദാക്കി. അനധിക്കാല യാത്രക്ക് തയ്യാറെടുക്കുന്നവര്‍ക്ക് കനത്ത തിരിച്ചടിയായണ് ഈ വാര്‍ത്ത പുറത്തുവരുന്നത്.

വ്യാഴാഴ്ച 2350 വിമാനങ്ങളാണ് റദ്ദാക്കിയത്. വെള്ളിയാഴ്ച 2,120 വിമാനങ്ങളും മഞ്ഞു വീഴ്ചയെ തുടര്‍ന്ന് നിരവധി ട്രെയിനുകളും റദ്ദാക്കി. എന്നാല്‍ ഓടുന്ന വിമാനങ്ങള്‍ വിമാനങ്ങള്‍ തന്നെ വൈകിയായിയാണ് ഓടുന്നത്. എന്നാല്‍ സ്ഥിതി ഇനിയും മോശമാകുമെന്നാണ് കാലവസ്ഥ നിരീക്ഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്. ചരിത്രത്തില്‍ തന്നെ ഏറ്റവും അതിശൈത്യമുള്ള ക്രസ്തുമസിനിയൊണ് അമേരിക്ക നേരിടാന്‍ പോകുന്നതെന്ന് അന്തരാഷട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

webdesk11: