X

രാജ്യത്ത് 24 മണിക്കൂറിനിടെ 30,773 പേര്‍ക്ക് കോവിഡ്; 309 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,773 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 309 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ നിലവിലെ രോഗ ബാധിതരുടെ ആകെ എണ്ണം 3,32,158ആയി. രാജ്യത്തിതുവരെ 3,34,48,163 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.

ഇതുവരെ 80,43,72,331പേര്‍ക്കാണ് വാക്‌സിന്‍ നല്‍കി.

web desk 1: