ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,773 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 309 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ നിലവിലെ രോഗ ബാധിതരുടെ ആകെ എണ്ണം 3,32,158ആയി. രാജ്യത്തിതുവരെ 3,34,48,163 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.

ഇതുവരെ 80,43,72,331പേര്‍ക്കാണ് വാക്‌സിന്‍ നല്‍കി.