X
    Categories: gulfNews

ഒമാനില്‍ 1084 പേര്‍ക്കുകൂടി കോവിഡ്

മസ്‌കത്ത്: ഒമാനില്‍ 1084 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 12 കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇതുവരെയുള്ള കോവിഡ് മരണങ്ങള്‍ 3,484 ആയി.

രാജ്യത്ത് ഇതുവരെ 2,88,138 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,62,174 പേരാണ് രോഗമുക്തരായത്. 91 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്.

web desk 1: