X
    Categories: gulfNews

യു.എ.ഇയിലെ ഫുജൈറയില്‍ ഭൂചലനം; 3.2 തീവ്രത രേഖപ്പെടുത്തി

യുഎഇ ഫുജൈയ്‌റയില്‍ ഭൂചലനം. 3.2 തീവ്രത രേഖപ്പെടുത്തി. ഇന്ന് രാവിലെ 10:51 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഫുജൈയ്‌റക്ക് സമീപം ദദ്‌ന എന്ന ചെറുപട്ടണത്തിലാണ് ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടം ഉണ്ടായിട്ടില്ല.

 

 

 

 

webdesk11: