X

കോഴിക്കോട് ചകിരി ഫാക്ടറിക്ക് തീപിടിച്ചു

താമരശേരി കൂടത്തായി ചുണ്ടകുന്നില്‍ ചകിരി ഫാക്ടറിക്ക് സമീപം തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപിടുത്തമുണ്ടയത്. മുക്കത്തു നിന്നും നരിക്കുനിയില്‍ നിന്നും അഗ്നിശമനസേനാ ഉദ്യോഗസ്ഥരത്തെത്തി ഒരുപാട് നേരെത്തെ ശ്രമത്തിനൊടുവില്‍ തീ നിയന്ത്രണ വിധേയമാക്കി.

അരയേക്കറോളം സ്ഥലത്ത് സൂക്ഷിച്ച ചകിരിയാണ് കത്തിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

webdesk14: