X

ആരോഗ്യമേഖലയിലെ വിദേശി ജീവനക്കാര്‍ക്ക് നാല് ദിവസം പെരുന്നാള്‍ അവധി

സൗദി അറേബ്യയിലെ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് നാല് ദിവസം ചെറിയ പെരുന്നാള്‍ അവധി നല്‍കി ആരോഗ്യമന്ത്രാലയം. ഏപ്രില്‍ 20 മുതല്‍ 24 വരെയാണ് അവധി. സൗദിയില്‍ ജീവനക്കാര്‍ക്ക് ഏപ്രില്‍ 13 വ്യാഴം മുതല്‍ ഏപ്രില്‍ 26 വരെയാണ് അവധി.

webdesk14: