മുപ്പതാം തിയതി ഹൃദയാഘാതം ഉണ്ടായ വേണുവിനെ ഒന്നാം തിയതി വൈകിട്ടാണ് മെഡിക്കല് കോളജില് എത്തിച്ചത്.
മെഡിക്കല് കോളജിലെ അനാസ്ഥ വെളിവാക്കുന്ന വേണുവിന്റെ ശബ്ദസന്ദേശം പുറത്തുവന്നു
മരിച്ച കുട്ടികള്ക്ക് മരുന്ന് വിതരണം ചെയ്ത മെഡിക്കല് സ്റ്റോറിന്റെ ഉടമയാണ് ജ്യോതി സോണി.
മലപ്പുറം നിലമ്പൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു. ചോലനായ്ക്കർ വിഭാഗത്തിലെ കരുളായി ഉൾവനത്തിലെ സുസ്മിതയാണ് (20) മരിച്ചത്. മൂന്ന് ആഴ്ച മുമ്പാണ് സുസ്മിതയ്ക്ക് പനി തുടങ്ങിയത്. എന്നാൽ വാഹനങ്ങളുടെ ലഭ്യത കുറവായതിനാൽ ആശുപത്രിയിൽ...
രോഗി നിലവില് സ്വകാര്യ ആശുപത്രിയില് ചികിത്സയിലാണ്
കൊല്ലം: പുറത്തിനിന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം വര്ധിച്ച സാഹചര്യത്തില് ഭക്ഷ്യസുരക്ഷ സംബന്ധിച്ച് സംസ്ഥാന ആരോഗ്യവകുപ്പ് ശക്തമായ മുന്നറിയിപ്പ് നല്കി. ഭക്ഷണവസ്തുക്കളില് മാരകമായ രാസവസ്തുക്കളും കൃത്രിമ പദാര്ത്ഥങ്ങളും വ്യാപകമായി ഉപയോഗിക്കുന്നതായി ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റ് റിപ്പോര്ട്ടില് വെളിപ്പെടുത്തി. 2024...
മദ്യപാനശീലം വിട്ട് ആരോഗ്യത്തിന് മുന്ഗണന നല്കുന്നവരാണ് പുതിയ തലമുറയായ ജെന് സി എന്നാണ് പുതിയ ആഗോള റിപ്പോര്ട്ട് വ്യക്തമാക്കുന്നത്.