X

സൗജന്യ സാരി വിതരണം: തമിഴ്‌നാട്ടില്‍ തിക്കിലും തിരക്കിലുംപെട്ട് 4 സ്ത്രീകള്‍ മരിച്ചു

തമിഴ്‌നാട്ടില്‍ തിക്കിലും തിരക്കിലും പെട്ട് 4 സത്രീകള്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. തൈപ്പൂയം ആഘോഷവുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തി സാരിയും വസ്ത്രങ്ങളും വിതരണം ചെയ്യുന്നതിനുള്ള ടോക്കണ്‍ വിതരണം ചെയ്യുന്നതിനിടയൊണ് അപകടം.

വാണിയമ്പാടിയില്‍ നൂറുക്കണക്കിന് സത്രീകളാണ് സാരി വാങ്ങാന്‍ എത്തിയത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

webdesk11: