X

ഇന്ധന വില വീണ്ടും കൂടി; 16 ദിവസത്തിനിടെ ഒമ്പതാമത്തെ വര്‍ധന

ഒരു ദിവസത്തെ ഇടവേളക്ക് ശേഷം രാജ്യത്തെ ഇന്ധനവില വീണ്ടും കൂട്ടി. ഒരു ലിറ്റര്‍ പെട്രോളിന് 25 പൈസയും ഡീസലിന് 13 പൈസയുമാണ് കൂട്ടിയത്. 16 ദിവസത്തനിടെ ഒന്‍പതാമത്തെ വര്‍ധനയാണിത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 98.70 രൂപയും ഡീസല്‍ ലിറ്ററിന് 93.93 ആണ്

 

 

web desk 1: