ഒരു ദിവസത്തെ ഇടവേളക്ക് ശേഷം രാജ്യത്തെ ഇന്ധനവില വീണ്ടും കൂട്ടി. ഒരു ലിറ്റര്‍ പെട്രോളിന് 25 പൈസയും ഡീസലിന് 13 പൈസയുമാണ് കൂട്ടിയത്. 16 ദിവസത്തനിടെ ഒന്‍പതാമത്തെ വര്‍ധനയാണിത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 98.70 രൂപയും ഡീസല്‍ ലിറ്ററിന് 93.93 ആണ്