X

സ്വര്‍ണ വില വീണ്ടും കൂടി; ഇന്നത്തെ നിരക്ക് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. പവന്റെ വില 560 രൂപകൂടി 35,880 രൂപയിലെത്തി. 4485 രൂപയാണ് ഗ്രാമിന്റെ വില.

35,320 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ഇതോടെ ഏപ്രില്‍ ഒന്നിന് രേഖപ്പെടുത്തിയ 33,320 രൂപയില്‍നിന്ന് മൂന്നാഴ്ചകൊണ്ട് 2560 രൂപയുടെ വര്‍ധനവാണുണ്ടായത്.

web desk 1: