X

സ്വര്‍ണവിലയില്‍ മാറ്റമില്ല; 43,500ല്‍ താഴെ തന്നെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല.43,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാമം സ്വര്‍ണത്തിന് 5415 രൂപ നല്‍കണം.

webdesk11: