X

സ്വര്‍ണ്ണ വിലയില്‍ വര്‍ധന

സ്വര്‍ണ്ണ വിലയില്‍ വര്‍ധന.രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ്ണ വിലയിലാണ് ഇന്ന് മാറ്റം വന്നിരിക്കുന്നത്.പവന് 200 രൂപ കൂടി 36,600 രൂപയായി.ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 4575 രൂപയായി.

web desk 3: