X

സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ ഇടിവ്. പവന് 120 രൂപ കുറഞ്ഞ് 41,160 രൂപായയി. ഗ്രാമിന് 15 രൂപ താഴ്ന്ന് 5145 ല്‍ എത്തി.

കഴിഞ്ഞ ദിവസം പവന്‍ വിലയില്‍ 240 രൂപ കൂടിയിരുന്നു.

webdesk11: