X

സ്വര്‍ണവില 45,000ല്‍ താഴെ; രണ്ടുദിവസത്തിനിടെ കുറഞ്ഞത് 520 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 44,880 രൂപയായി.ഗ്രാമിന് 20 രൂപ കുറഞ്ഞ് 5610 രൂപയായി.

 

webdesk11: