പവന് 1,920 രൂപയാണ് ഇന്നലെ മാത്രം വര്‍ധിച്ചത്.
ഗ്രാമിന് 240 രൂപ കുറഞ്ഞ് 22 കാരറ്റ് സ്വര്‍ണം 14,280 ആയി.
ഗ്രാമിന് 200 രൂപ വര്‍ധിച്ച് 14,110 രൂപയായി
ഗ്രാമിന് 130 രൂപയും പവന് 1,040 രൂപയും കുറഞ്ഞു
ഈ കണ്ടെത്തല്‍ ആദ്യകാല മനുഷ്യ സമൂഹങ്ങള്‍ സമത്വപരമായിരുന്നുവെന്ന പൊതുധാരണയെ ചോദ്യം ചെയ്യുന്നതാണ്.
ട്രംപിന്റെ നയങ്ങള്‍ പ്രവചനാതീതമാണെന്നും യു.എസ് ഇനി ഒരു വിശ്വസ്ത പങ്കാളിയല്ലെന്നുമാണ് അവരുടെ വാദം.
ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്ന് മുന്നേറിയത്.
പവന് 1,400 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 13,145 രൂപയായി.
കേരളത്തില്‍ ഇന്ന് വില കുറഞ്ഞെങ്കിലും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയരുന്ന പ്രവണതയാണ്.