X

സ്വര്‍ണവില വീണ്ടും കുറഞ്ഞു; 44,500ലേക്ക്

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു.ഇന്ന് പവന് 120 രൂപ കുറഞ്ഞ് 44520 രൂപയായി.ഗ്രാമിന് 15 രൂപ കുറഞ്ഞ് 5565 രൂപയായി.

 

 

webdesk11: