X

സ്വര്‍ണ വിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇടിവ്. പവന് 280 രൂപ കുറഞ്ഞ് 44,040 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 5505 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

webdesk11: