X

മോദിക്കെതിരെ ഡല്‍ഹിയില്‍ നൂറുകണക്കിന് പോസ്റ്ററുകള്‍; 36 കേസ്, 6 പേര്‍ അറസ്റ്റില്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ ഡല്‍ഹിയില്‍ പൊലീസ് നടപടി. 36 കേസുകളിലായി പൊലീസ് ആറു പേരെ അറസ്റ്റ് ചെയ്തു.

ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലായി രണ്ടായിരത്തോളം പോസ്റ്ററുകളാണ് പിടിച്ചെടുത്തത്. മോദിയെ പുറത്താക്കൂ രാജ്യം രക്ഷിക്കൂ എന്നിങ്ങനെയുള്ള പ്രചരണങ്ങളാണ് പോസ്റ്റില്‍ ഉണ്ടായിരുന്നത്.

webdesk11: