X
    Categories: keralaNews

പാലക്കാട് ഭാര്യയുടെ അടിയേറ്റ് ഭര്‍ത്താവ് മരിച്ചു

ഭാര്യയുടെ അടിയേറ്റ് ഭര്‍ത്താവ് മരിച്ചു.കോലാത്തുംപള്ളിയില്‍ കുണ്ടംതരിശില്‍ ചന്ദ്രന്‍ (58) ആണ് മരിച്ചത്.

കല്ലടിക്കോട് ചുങ്കത്താണ് സംഭവം.ഇന്ന് രാവിലെയാണ് സംഭവം.വിറക് കൊള്ളി കൊണ്ട് തലക്ക് അടിക്കുകയായിരുന്നു.കുടംബപ്രശനമണ് കൊലപാതകത്തിലേക്ക് എത്തിയത് എന്നാണ് പ്രഥാമികമായി മനസ്സിലാക്കുന്നത്.ഭാര്യ ശാന്തയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു.

Chandrika Web: