X
    Categories: indiaNews

ഒമിക്രോണ്‍ ബാധിതരില്‍ ഡെല്‍റ്റാ വകഭേദം പിടിപെടാന്‍ സാധ്യത കുറവാണ് ഐസിഎംആര്‍

ഒമിക്രോണ്‍ ബാധിതരില്‍ ഡെല്‍റ്റ വകഭേദം പിടിപെടാന്‍ സാധ്യത കുറവെന്ന് ഐസിഎംആര്‍ പഠനം.ഒമിക്രോണ്‍ ബാധിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും ഡെല്‍റ്റ വകഭേദത്തെ പ്രതിരോധിക്കാന്‍ കഴിവ് വരും. അതുകൂടാതെ ഡെല്‍റ്റക്ക് മുന്‍പുള്ള വകഭേദങ്ങളും പ്രതിരോധിക്കാന്‍ ഒമിക്രോണ്‍ ബാധിച്ചവരില്‍ കഴിവ് വരുമെന്ന പഠനമാണ് ഐസിഎംആര്‍ മുന്നോട്ടുവയ്ക്കുന്നത്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ആളുകളായിരുന്നു കൂടുതല്‍പേരും പഠനത്തിന്റെ ഭാഗമായത്.

web desk 3: