X
    Categories: indiaNews

24 മണിക്കൂറില്‍ രാജ്യത്ത് 2,57,299 ലക്ഷം പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു: മരണം 4194

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 2,57,299 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.4194 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത് .രാജ്യത്താകെ
കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,95,525 ആയി ഉയര്‍ന്നു

രാജ്യത്തത്ത്‌ ഇതുവരെ 2,62.89,290 പേര്‍ കോവിഡ് ബാധിതരായിട്ടുണ്ട്. ഇന്നലെ 3,57,360 പേര്‍ രോഗമുക്തരായി. രോഗമുക്തരുടെ എണ്ണം 2,30,70,365 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് 29,23,400 സജീവ കോവിഡ് കേസുകളാണ് ഉള്ളത്.

web desk 3: