X

കല്ലാര്‍ ഡാമില്‍ യുവാവിനെ കാണാതായി

ഇടുക്കി: കല്ലാര്‍ ഡാമില്‍ മീന്‍ പിടിക്കാനെത്തിയ യുവാവിനെ കാണാതായി. നെടുങ്കണ്ടം എഴുകുംവയല്‍ സ്വദേശിയെയാണ് കാണാതായത്. മീന്‍ പിടിക്കാനെത്തിയ രണ്ടു പേര്‍ വെള്ളത്തില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. ഒരാള്‍ രക്ഷപെട്ടു. ഫയര്‍ഫോഴ്‌സ് എത്തി തെരച്ചില്‍ ആരംഭിച്ചു.

 

chandrika: