‘ഞാൻ മടങ്ങിവരില്ല’ എന്ന് മുംതാസ് അലി മകൾക്ക് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. മിസ്ബാഹ് ഗ്രൂപ്പ് ഓഫ് എജ്യുകേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ചെയർമാനായ മുംതാസ് അലി പ്രാദേശിക ജമാഅത്തിലെ പ്രധാനി കൂടിയാണ്.
യഹോവ ശാലം എന്ന ബോട്ടില് മറ്റുള്ള തൊഴിലാളികള്ക്കൊപ്പം തിങ്കളാഴ്ച ഉച്ചയോടെ കൊച്ചി ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം നടന്നത്.
കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ് പി മെറിൻ ജോസഫ് ഇന്ന് ഡൽഹിയിൽ എത്തും
മലപ്പുറം മങ്കടയിലെ പള്ളിപ്പുറം കുറന്തല വീട്ടില് ശശീന്ദ്രന്റെ മകന് വിഷ്ണുജിത്തിനെയാണ് (30) അഞ്ച് ദിവസം മുന്പു കാണാതായത്.
അന്വേഷണത്തിന് രണ്ടംഗ സംഘത്തെ നിയോഗിച്ചതായി മലപ്പുറം എസ്പി അറിയിച്ചു.
പ്രത്യേക അന്വേഷണം സംഘം ഒരു വർഷം അന്വേഷിച്ചിട്ടും യാതൊരു തുമ്പും കണ്ടെത്താൻ സാധിക്കാത്ത കേസാണ് ഒടുവിൽ ക്രൈംബ്രാഞ്ചിന് വിട്ടത്
നാഗർകോവിലിലെയും കന്യാകുമാരിയിലെയും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം ചെന്നൈയിലേക്ക് തിരിച്ചത്
ഇരണിയൽ, കുഴിത്തുറ, നാഗർകോവിൽ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന മാറ്റിയേക്കും.
കേരള പൊലീസ് സംഘത്തിനൊപ്പം തമിഴ്നാട് പൊലീസും ഓട്ടോ ഡ്രൈവര്മാരും തിരച്ചിലില് സഹായിക്കുന്നുണ്ട്.
പിന്നാലെ പൊലീസ് തിരച്ചിൽ ഊർജിതമാക്കി.