X

കണ്ണൂരിൽ കലുങ്കിനടിയിൽ ചാക്കിൽ കെട്ടി സൂക്ഷിച്ച ഉ​ഗ്രശേഷിയുള്ള നാടൻ ബോംബുകൾ കണ്ടെത്തി

കണ്ണൂർ കണ്ണവത്ത് ഉ​ഗ്രശേഷിയുള്ള എട്ട് നാടൻ ബോംബുകൾ കണ്ടെത്തി.പൊലീസ് പരിശോധനയിലാണ് തൊടീക്കളം കിഴവക്കൽ ഭാ​ഗത്ത് നിന്നാണ് ചാക്കിൽ കെട്ടി കലുങ്കിനടിയിൽ സൂക്ഷിച്ച് നിലയിൽ ബോംബുകൾ കണ്ടെത്തിയത് .ജില്ലയിൽ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാ​ഗമായിട്ടാണ് പൊലീസ് പരിശോധന നടത്തിയത്. പൊലീസ് ബോംബുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി നിർവീര്യമാക്കാനുള്ള നടപടികൾ ആരംഭിച്ചു.

webdesk15: