X
    Categories: indiaNews

കശ്മീരിലെ മഞ്ഞില്‍ 3 സൈനികര്‍ മരിച്ചു

മഞ്ഞുവീഴ്ചയെതുടര്‍ന്ന് കശ്മീരിലെ മച്ചില്‍ മേഖലയില്‍ 3 സെനികര്‍ മരണമടഞ്ഞു. കശ്മീര്‍ അതിര്‍ത്തി മേഖലകളില്‍ കനത്ത മഞ്ഞുവീഴ്ചയാണിപ്പോള്‍.

പലപ്പോഴും മൈനസ് ഡിഗ്രി താപനിലയാണ്. മുമ്പും നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഇവിടെ സൈനികര്‍ മഞ്ഞ് വീണ് മരണമടഞ്ഞിട്ടുണ്ട്.

കടുത്ത അതിശൈത്യമാണ് സൈനികരെ ഇവിടെ കാത്തിരിക്കുന്നത്.

Chandrika Web: