X

യാത്രക്കാര്‍ക്ക് പിറന്നാള്‍ സമ്മാനവുമായി കൊച്ചി മെട്രോ

പിറന്നാള്‍ ദിനമായ ജൂണ്‍ പതിനേഴിന് യാത്രക്കാര്‍ക്കായി ടിക്കറ്റ് നിരക്കില്‍ ഇളവുണ്ടാകുമെന്ന പ്രഖ്യാപനവുമായി കൊച്ചി മെട്രോ. അന്നേദിവസം 20 രൂപ നിരക്കില്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാം. മിനിമം ടിക്കറ്റ് നിരക്കായ 10 രൂപ അന്നേ ദിവസം തുടരും. 30,40,50,60 രൂപ വരുന്ന ടിക്കറ്റുകള്‍ക്ക് പകരം പതിനേഴാം തീയതി വെറും 20 രൂപയ്ക്ക് എത്ര ദൂരം വേണമെങ്കിലും ഒരു തവണ യാത്ര ചെയ്യാം.

webdesk11: