X

കോടിയേരി ബാലകൃഷ്ണനുമായി രാഷ്ട്രീയത്തിനതീതമായ സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നു: എം.കെ മുനീര്‍

കോഴിക്കോട്: രാഷ്ട്രീയത്തിനതീതമായ സൗഹൃദമായിരുന്നു കോടിയേരി ബാലകൃഷ്ണനുമായ കാത്തു സൂക്ഷിച്ചിരുന്നതെന്ന് മുസ്‌ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവ് ഡോ.എം.കെ മുനീര്‍.

രാഷ്ട്രീയമായി വിരുദ്ധ ചേരിയില്‍ നില്‍ക്കുമ്പോഴും ആശയപരമായ പോരാട്ടങ്ങള്‍ നടത്തുമ്പോഴും വ്യക്തബന്ധങ്ങള്‍ ഏറ്റവും മനോഹരമായി സൂക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സവിശേഷതയുമായിരുന്നവെന്നും എം.കെ മുനീര്‍ കൂട്ടിചേര്‍ത്തു,

web desk 3: