X

കൊല്ലം പുനലൂരിൽ കല്ലടയാറ്റിൽ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തി.

കൊല്ലം പുനലൂരിൽ കല്ലടയാറ്റിൽ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തി. ഒരു സ്ത്രീയുടേയും രണ്ട് കുട്ടികളുടേയും മൃതദേഹങ്ങളാണ് മുക്കടവ് റബ്ബർ പാർക്കിന് സമീപം കണ്ടെത്തിയത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അമ്മയും മക്കളുമാണ് മരിച്ചതെന്നു സംശയിക്കുന്നു.പൊലീസ് അന്വേഷണം ആരംഭിച്ചു.

webdesk13: