പതിനൊന്നുകാരി നേരിട്ട ലൈംഗികാതിക്രമത്തിന്റെ ഗുരുതര കേസില്‍ രണ്ടാനച്ഛനെ കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.
ഡിസംബര്‍ ആറാം തീയതി പുലര്‍ച്ചെയായിരുന്നു സംഭവം.
പരീക്ഷയിൽ കുട്ടിക്ക് മികച്ച വിജയം ലഭിക്കുന്നതിനായി സ്വാമിയെ സമീപിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായത്
കൊട്ടിയത്ത് രോഗിയുമായി പോയ ആംബുലന്‍സ് തടഞ്ഞ് ആണ് പ്രതികള്‍ ആക്രമണം നടത്തിയത്.
നായക്ക് പേവിഷബാധ ഉണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
പടപ്പനാല്‍ കല്ലുംപുറത്ത് ജംഗ്ഷനിലാണ് രാവിലെ 8.13ഓടെ അപകടം സംഭവിച്ചത്.
ഭരണഘടനാ മൂല്യങ്ങള്‍ വിളംബരം ചെയ്ത് പാലോട് വൃന്ദാവനം കണ്വെന്ഷന് സെന്ററില്‍ വെച്ച് ഞായറാഴ്ചയായിരുന്നു വിവാഹം.
മന്ത്രി ജെ. ചിഞ്ചുറാണിയുടെ ചടയമംഗലം നിയോജക മണ്ഡലത്തിലാണ് കൂട്ടരാജി.
ഒപ്പമുണ്ടായിരുന്ന ശിവര്‍ണയെ അതീവ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രോഗി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.