അര്‍ച്ചനയെ കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ചുറ്റുമതില്‍ ഇടിഞ്ഞുവീണതാണ് ദാരുണാന്ത്യത്തിന് കാരണം.
താന്നി സ്വദേശികളായ അലന് ജോസഫ് (20), വിനു രാജ് (20) എന്നിവരാണ് മരിച്ചത്.
കിണറിന്റെ കൈവരി തകര്‍ന്ന് വീണാണ് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന് അടക്കം മരിച്ചത്.
വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന നിലമേല്‍ കരുന്തലക്കാട് സ്വദേശി സാവിത്രിയമ്മയെ കാട്ടുപ്പന്നി ആക്രമിക്കുകയായിരുന്നു.
പത്തനാപുരം പട്ടാഴിയിലെ 48കാരിയായ വീട്ടമ്മയാണ് മരിച്ചത്.
പരിക്ക് പറ്റിയ കുട്ടികളെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പ്രതി എന്ന് സംശയിക്കുന്ന അരുണ്‍ ഇപ്പോള്‍ ഒളിവിലാണെന്നും പോലീസ് അറിയിച്ചു.
കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
പൊന്‍കുന്നം ഡിപ്പോയിലെ കെഎല്‍ 15 എ 0209 ബസിന്റെ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് 2025 ഓഗസ്റ്റ് 7-ന് കാലാവധി കഴിഞ്ഞതായി രേഖകളില്‍ വ്യക്തമായിരുന്നു.
അകലെയാണെന്ന് തോന്നുമെങ്കിലും നമ്മുടെ ആത്മാവിന്റെ ഉള്ളില്‍ നീറുന്ന വേദനയാവുകയാണ് പലസ്തീന്