X

കോഴിക്കോട് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; ആളപായമില്ല

കോഴിക്കോട് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. രാത്രി 8 മണിയോടെ പുതിയാപ്പ ഹാര്‍ബറിലാണ് സംഭവം നടന്നത്. ഗ്യാസ് അടുപ്പില്‍ നിന്ന് തീപടരുകയായിരുന്നു.

തിപിടിക്കുമ്പോള്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ ബോട്ടില്‍ ഉണ്ടായിരുന്നു. ഇവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബോട്ടിന്റെ ക്യാബില്‍ പൂര്‍ണമായും കത്തി നശിച്ചു. തീപിടുത്തതില്‍ 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടാതായാണ് പ്രാഥമിക വിവരം.

 

webdesk14: