X

കൊടുവള്ളിയില്‍ വന്‍ സ്വര്‍ണവേട്ട

കോഴിക്കോട് കൊടുവള്ളിയില്‍ വന്‍ സ്വര്‍ണവേട്ട. സ്വര്‍ണം ഉരുക്ക് കേന്ദ്രങ്ങളില്‍ ഡി.ആര്‍.ഐ നടത്തിയ പരിശോധനയില്‍ 7 കിലോ സ്വര്‍ണവും 12.5 ലക്ഷം രൂപയോളം വിലവരുന്ന വിദേശ കറന്‍സിയും പിടിച്ചെടുത്തു. സംഭവത്തില്‍ ജ്വല്ലറി ഉടമയടക്കം അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

webdesk14: