X
    Categories: indiaNews

മണിപ്പൂരിലെ ഇംഫാലിൽ വീണ്ടും സംഘർഷം; സൈന്യം സ്ഥലത്തെത്തി

ദിവസങ്ങൾ നീണ്ട സമാധാനാന്തരീക്ഷത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് വീണ്ടും ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായതിനെ തുടർന്ന് സൈന്യവും അർദ്ധസൈനിക സേനയും പ്രദേശത്തെത്തി . സംസ്ഥാന തലസ്ഥാനമായ ഇംഫാലിലെ ന്യൂ ചെക്കോൺ പ്രദേശത്ത് ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതായിപ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.പ്രാദേശിക മാർക്കറ്റിലെ സ്ഥലത്തെച്ചൊല്ലിയാണ് സംഘർഷം ആരംഭിച്ചതെന്നാണ് റിപ്പോർട്ട്. പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചു.

webdesk15: