X

അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ഇറങ്ങി

അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാന ഇറങ്ങി. ചുരത്തില്‍ ഏഴാം വളവിന് സമീപത്താണ് കാട്ടാന ഇറങ്ങിയത്. അരമണിക്കൂറോളം ഗതാഗത തടസ്സം നേരിട്ടു. കാട്ടാനയെ തിരിച്ചയക്കാന്‍ ശ്രമിക്കുന്നതിനിടെ ആര്‍.ആര്‍.ടി സംഘത്തിന് നേരെ കാട്ടാന പാഞ്ഞടുത്തു. കാട്ടാനശല്യത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് പ്രദേശവാസികള്‍.

webdesk12: