കേരള പൊലീസിന്റെ ഏറ്റവും വലിയ കഞ്ചാവ് കൃഷി വേട്ടകളില്‍ ഒന്നാണിത്.
ചൊവ്വാഴ്ച ആനമൂളി ചെക്ക്പോസ്റ്റിന് സമീപം ഓട്ടോറിക്ഷയില്‍ കൊണ്ടുപോകുകയായിരുന്ന സ്ഫോടകവസ്തുക്കളാണ് പൊലീസ് പിടിച്ചെടുത്തത്
ആദ്യപരിശോധനക്ക് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രത്തന്‍ യു .ഖേല്‍ക്കര്‍ അട്ടപ്പാടിയിലെത്തി.
അട്ടപ്പാടി ചീരങ്കടവ് രാജീവ് കോളനിയിലെ വെള്ളിങ്കിരി (40) യാണ് കൊല്ലപ്പെട്ടത്.
അട്ടപ്പാടി ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തില്‍ പ്രതികളെ ചോദ്യം ചെയ്യ്തു വരികയാണ്.
വാഹനത്തിന് മുന്നില്‍ ചാടിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.
അഗളി പാക്കുളം ഒസ്സത്തിയൂരിലാണ് സംഭവം.
കുട്ടിയെ രണ്ട് ദിവസമായി കാണാനില്ലായിരുന്നു. തിരച്ചിൽ നടത്തുന്നതിനിടെയാണ് വനത്തിനകത്ത് മൃതദേഹം കണ്ടെത്തിയത്.
ആനക്കുട്ടിയെ ആന പരിപാലന കേന്ദ്രങ്ങളിലേക്ക് മാറ്റാനായിരുന്നു വനംവകുപ്പിന്റെ തീരുമാനം.
സാധാരണയായി രാത്രി ജനവാസ മേഖലയിലിറങ്ങുന്ന മാങ്ങാക്കൊമ്പൻ രാവിലെപുഴ വഴി കാട്ടിലേക്ക് തന്നെ മടങ്ങുന്നതാണ് പതിവ്. എങ്കിലും പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് വനം ഉദ്യോഗസ്ഥർ അറിയിച്ചു.