X

പീഡന കേസില്‍ മാധ്യമ പ്രവര്‍ത്തകന്‍ തരുണ്‍ തേജ്പാലനെ വെറുതെ വിട്ടു

ഗോവ: തെഹല്‍ക മുന്‍ പത്രധിപരായ തരുണ്‍ തേജ്പാലിനെ ലൈംഗിക പീഡന കേസില്‍ ഗോവയിലെ സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കി.

ഗോവയിലെ ഹോട്ടലിന്റെ ലിഫ്റ്റില്‍ വച്ച് ലൈംഗക അതിക്രമം നടത്തി എന്ന സഹപ്രവര്‍ത്തകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 2013 നവംബറിലാണ് തരുണ്‍ തേജ്പാലിനെതിരെ ഗോവന്‍ പോലീസ് എഫ് ഐ ആര്‍ എടുക്കുന്നത്.

 

 

web desk 3: