X
    Categories: indiaNews

24 മണിക്കൂറിനിടെ 39,070 കോവിഡ്;491 മരണം

ന്യൂഡല്‍ഹി:ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 39,070 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 491 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 4,06,822 ആയി.ഇന്നലെ മാത്രം 13,910 പേര്‍ രോഗമുക്തി നേടി.

web desk 3: