X

രാജ്യത്ത് കോവിഡ് രോഗികള്‍ കുറയുന്നു: 24 മണിക്കൂറില്‍ 43,071 രോഗികള്‍

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 43,071 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 3,05,45,433 ആയി ഉയര്‍ന്നു

ഇന്നലെ രാജ്യത്ത് 52.299 പേര്‍ രോഗമുക്തരായി.രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 2,96,58.078 ആണ്. നിലവില്‍ 4,85,350 സജീവ കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

കഴിഞ്ഞ ദിവസം 955 പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചു.രാജ്യത്തെ ആകെ കോവിഡ് മരണം 4,02,005 ആണ്.ഇതുവരെ 35,12,21,306 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു.

web desk 3: