X
    Categories: indiaNews

24 മണിക്കൂറില്‍ 43,654 പേര്‍ക്ക് കോവിഡ്;രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയര്‍ച്ചയിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 43,654 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.രാജ്യത്ത് നിലവില്‍ കോവിഡ് ബാധിതരുടെ എണ്ണം 3,99,436 ആയി .

ഇന്നലെ മാത്രം 640 പേര്‍ കോവിഡ് മൂലം മരിച്ചു. രാജ്യത്തെ ആകെ കോവിഡ് മരണം 4,22,022 ആയി ഉയര്‍ന്നു

ഇന്നലെ മാത്രം 41,678 പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,06,63,147ആയി ഉയര്‍ന്നു.

 

 

web desk 3: