X

മദ്യം വാങ്ങാനായി പിതാവ് രണ്ടര വയസ്സുകാരനെ വിറ്റു

crime scene tape focus on word 'crime' in cenematic dark tone with copy space

അസം;മദ്യം വാങ്ങാനായി അസമില്‍ പിതാവ് രണ്ടര വയസ്സുകാരനെ 40,000 രൂപക്ക് വിറ്റു.അസമിലെ മോറിഗന്‍ ജില്ലയിലാണ് സംഭവം.മദ്യത്തിനു അടിമപ്പെട്ട പിതാവായ അമീനുല്‍ ഇസ്‌ലാം ആണ് ഒരു സത്രീക്ക് സ്വന്തം കുട്ടിയെ വിറ്റത്.

മദ്യത്തിന്റെ ഉപയോഗം മൂലം ഭാര്യ ഇയാളില്‍ നിന്നും മാറിയാണ് താമസിക്കുന്നത്. മകന് ആധാര്‍ കാര്‍ഡ് എടുക്കണം എന്ന് പറഞ്ഞ് ഇയാള്‍ കുട്ടിയെയും കൊണ്ട് പോവുകയായിരുന്നു. കുട്ടിയെ കാണതെ ആയപ്പോള്‍ പോലീസില്‍ പരാതി നല്‍കിയപ്പാഴാണ് സംഭവം പുറത്തുവരുന്നത്.കുട്ടിയെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

 

web desk 3: