X

ഭാര്യ വഴക്കുപറഞ്ഞതിന് യുവാവ് ആതമഹത്യ ചെയ്തു

ചെന്നൈ: ഭാര്യ വഴക്കുപറഞ്ഞതില്‍ മനം നൊന്ത് യുവാവ് ആതമഹത്യ ചെയ്തു.നാമക്കല്‍ സ്വദേശി ശക്തിവേല്‍(30)ആണ് മരിച്ചത്.ജോലിക്ക് പോകാതെ മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചിരക്കുന്നതിനു ഭാര്യ വഴക്കുപറഞ്ഞതാണ് യുവാവിന്റെ  ആതമഹത്യ കാരണം എന്ന് കരുതപ്പെടുന്നു.

ഫോണില്‍ ഗെയിം കളിയുടെ പേരില്‍ ഇയാളും ഭാര്യയും വഴക്ക് പതിവായിരുന്നു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

web desk 3: