X

പാചക വാതക സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു

രാജ്യത്ത് പാചക വാതക സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 80 രൂപയും. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സിലിണ്ടറുകള്‍ക്ക് 25.50 രൂപ വര്‍ധിച്ചു.

ഗാര്‍ഹിക സിലിണ്ടറിന് രാജ്യത്ത് 841.50 രൂപയും വാണിജ്യ സിലിണ്ടറിന് 1550 രൂപയുമാണ് പുതിയ വില.

web desk 3: