X
    Categories: MoneyNews

സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. ഇന്ന് പവന് 200 രൂപ കൂടി 35,200 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 4400 രൂപയായി.

കഴിഞ്ഞ മാസം സ്വര്‍ണ വിലയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്.കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,200 രുപയായിരുന്നു.

web desk 3: