X

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കിലോയിലധികം സ്വര്‍ണവുമായി വയനാട് സ്വദേശി പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കിലോയിലധികം ഒരു കിലോയിലധികം സ്വര്‍ണം.വയറിനകത്ത് സ്വര്‍ണ്ണ മിശ്രിതമടങ്ങിയ 4 ക്യാപ്സ്യൂളുകള്‍ കണ്ടെത്തിയത്.

എക്സ്റേ പരിശോധനയിലാണ് ദുബായില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ വയനാട് നടവയല്‍ സ്വദേശി അബ്ദുല്‍ മജീദ് ആണ് പിടിയിലായത്.1.011 കിലോഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കിയ 4 കാപ്സ്യൂളുകളാണ് പ്രതിയില്‍ നിന്ന് പിടിച്ചെടുത്തത്.പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് അഭ്യന്തര വിപണിയില്‍ 54 ലക്ഷം രൂപ വില വരും.

web desk 3: