X

ഇക്കാലത്ത് എങ്ങിനെയാണ് മൂന്ന് ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് ; ആര് ഉത്തരം പറയുമെന്നും സംവിധായകൻ വിവേക് അഗ്നിഹോത്രി

ഇക്കാലത്ത് എങ്ങിനെയാണ് മൂന്ന് ട്രെയിനുകൾ കൂട്ടിയിടിക്കുന്നതെന്നും ആരാണ് ഉത്തരം പറയേണ്ടതെന്നും ചോദിച്ച് ബോളിവുഡ് സംവിധായകൻ വിവേക് അഗ്നിഹോത്രി. ദാരുണവും ലജ്ജാകരവുമായ സംഭവമാണിതെന്നും കശ്മീർ ഫയൽസ് സംവിധായകൻ ട്വിറ്ററിൽ കുറിച്ചു.ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടം രാജ്യത്തെ ഒന്നാകെ കണ്ണരിലാഴ്ത്തിയിരിക്കുകയാണ്. അപകടത്തിൽ 261 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്.ആയിരത്തോളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.

webdesk15: