X

അങ്കമാലിയില്‍ വാഹനാപകടത്തില്‍ ഒരു മരണം

എറണാകുളം: അങ്കമാലി കറുകുറ്റിയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. തൃക്കാക്കര സ്വദേശി സിദ്ദീഖ് (45) ആണ് മരിച്ചത്.ഇയാള്‍ സഞ്ചരിച്ച ബൈക്കിന് പിന്നില്‍ കാര്‍ ഇടിച്ചായിരുന്നു അപകടം. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോട് കൂടിയാണ് സംഭവം.. ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പെ സിദ്ദീഖ് മരിച്ചു.

webdesk14: