X

‘ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി’; പാനൂരിലെ കൊലപാതകത്തിന് പിന്നാലെ ന്യായീകരണവുമായി പി. ജയരാജന്റെ മകന്‍

കോഴിക്കോട്: പാനൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നാലെ ചര്‍ച്ചയായി സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പി. ജയരാജന്റെ മകന്‍ ജെയിന്‍ രാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ച ‘ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി’ എന്ന വരികളാണ് വലിയ വിവാദത്തിന് കാരണമായത്.

ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതമാണെന്ന് തെളിയിക്കുന്നതാണ് ഈ ഫെയ്‌സ്ബുക്ക് പോസ്‌റ്റെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് പറഞ്ഞു.

 

 

web desk 3: